Times Kerala

അ​മേ​രി​ക്ക​യി​ൽ മ​നു​ഷ്യ​ക്ക​ട​ത്ത്: ഒരു സ്ത്രീയടക്കം നാ​ല് ഇ​ന്ത്യ​ൻ വം​ശ​ജ​ർ​ക്കെ​തി​രേ കു​റ്റം​ ചു​മ​ത്തി

 
arrest
ടെ​​​​ക്സ​​​​സ്: അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്ത് കേ​​​​സി​​​​ൽ നാല് ഇ​​​​ന്ത്യ​​​​ൻ വം​​​​ശ​​​​ജ​​​​ർ​​​​ക്കെ​​​​തി​​​​രേ കു​​​​റ്റം ​​​​ചു​​​​മ​​​​ത്തി. ഒ​​​​രു സ്ത്രീ ​​​​ഉ​​​​ൾ​​​​പ്പെ​​​​ടെയുള്ള നാ​​​​ല് പേർക്കെതിരെയാണ് കേസ്. കു​​​​റ്റം ​​​​ചു​​​​മ​​​​ത്തി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത് ഒരു വീട്ടിൽ നിന്ന് മ​​​​നു​​​​ഷ്യ​​​​ക്ക​​​​ട​​​​ത്തി​​​​നി​​​​ര​​​​ക​​​​ളാ​​​​യ ‌15 സ്ത്രീ​​​​ക​​​​ളെ കണ്ടെത്തിയ സംഭവത്തിലാണ്. നടപടിയുണ്ടായിരിക്കുന്നത് ​​​​ചന്ദൻ ദാ​​​​സ് ​​​​റെഡ്ഡി (24), ദ്വാ​​​​ര​​​​ക ഗു​​​​ന്ദ (31), സ​​​​ന്തോ​​​​ഷ് ക​​​​ട്കൂ​​​​രി (31), അ​​​​നി​​​​ൽ മാ​​​​ലെ (37) എ​​​​ന്നി​​​​വ​​​​ർ​​​​ക്കെ​​​​തി​​​​രേയാ​​​​ണ്. കഴിഞ്ഞ മാർച്ചിലാണ് ടെ​​​​ക്സ​​​​സി​​​​ലെ ഹൂ​​​​സ്റ്റ​​​​ണി​​​​ൽ വച്ച് ഇവർ അറസ്റ്റിലാകുന്നത്. പ്രാ​​ദേ​​​​ശി​​​​ക​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ൾ റി​​​​പ്പോ​​​​ർ​​​​ട്ട് ചെ​​​​യ്യു​​​​ന്ന​​​​ത് സംഭവത്തിൽ കൂടുതൽ അറസ്റ്റ് ഉണ്ടാകുമെന്നാണ്. 15 യു​​​​വ​​​​തി​​​​ക​​​​ളും ക​​​​ഴി​​​​ഞ്ഞി​​​​രു​​​​ന്ന​​​​ത് പ്രി​​​​ൻ​​​​സ്റ്റ​​​​ൺ കോ​​​​ളി​​​​ൻ​​​​കൗ​​​​ണ്ടി​​​​യി​​​​ലു​​​​ള്ള ഗി​​​​ൻ​​​​സ്ബ​​​​ർ​​​​ഗ് ലെ​​​​യ്നി​​​​ലെ വീ​​​​ട്ടി​​​​ലാ​​​​ണ്. 

Related Topics

Share this story