Times Kerala

ഡൽഹിയിൽ ന​വ​ജാ​ത ശി​ശു​ക്ക​ളെ കൊ​ലപ്പെടുത്തിയ പി​താ​വ് അ​റ​സ്റ്റി​ല്‍

 
രാജ്യത്ത് യു.എ.പി.എ കേസുകളിൽ വൻ വർധന: നാഷണൽ ക്രൈം റെക്കോഡ്‌സ് ബ്യൂറോ
ന്യൂ​ഡ​ല്‍​ഹി: ന​വ​ജാ​ത ശി​ശു​ക​ളെ കൊ​ന്ന സം​ഭ​വ​ത്തി​ല്‍ പി​താ​വ് അ​റ​സ്റ്റി​ലായി. ഡൽഹിയിലാണ് സംഭവമുണ്ടായത്. കൊല്ലപ്പെട്ടത് ഇ​ര​ട്ട പെ​ണ്‍​കു​ട്ടി​ക​ളാ​ണ്. ജൂ​ണ്‍ മൂന്നിനാ‍ണ് ക്രൂരകൃത്യമുണ്ടായത്. അറസ്റ്റിലായത് ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ നീ​ര​ജ് സോ​ള​ങ്കി​യാ​ണ്. കൊലയ്ക്ക് ശേഷം പ്രതി ഒളിവിൽ പോയിരുന്നു. തുടർന്ന് ഇയാളെ അറസ്റ്റ് ചെയ്‍തത് ഹരിയാനയിൽ നിന്നാണ്. പ്രതിയുടെ ആഗ്രഹം ആൺകുട്ടി വേണമെന്നായിരുന്നു. പെൺകുട്ടികൾ ജനിച്ചതോടെ ഇയാൾ നിരാശനാവുകയും കുട്ടികളെ കൊലപ്പെടുത്തുകയുമായിരുന്നു. പോലീസ് അന്വേഷണം ആരംഭിച്ചത് ​നീര​ജി​ന്‍റ ഭാ​ര്യ പൂ​ജ ന​ല്‍​കി​യ പ​രാ​തി​യിലാണ്. ഡ​ല്‍​ഹി സ്വ​ദേ​ശി​യാ​യ നീ​ര​ജ് സോ​ള​ങ്കി​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കൊ​ല​യ്ക്ക് ശേ​ഷം ഒ​ളി​വി​ല്‍ പോ​യ നീ​ര​ജിനെ ഹ​രി​യാ​ന​യി​ല്‍ നി​ന്നാ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related Topics

Share this story