മയക്കുമരുന്ന് കടത്ത്; പ്രതിക്ക് 10 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും
Sep 17, 2023, 13:50 IST

പാലക്കാട് 91 ഗ്രാം മെത്താംഫിറ്റമിനുമായി എക്സൈസ് സ്പെഷ്യൽ സ്ക്വാഡിൻ്റെ പിടിയിലായ പ്രതിക്ക്, 10 വർഷം കഠിന തടവും രണ്ട് ലക്ഷം രൂപ പിഴയും കോടതി ശിക്ഷ വിധിച്ചു.
5/2/2022 ന് വാളയാർ ടോൾ പ്ലാസയുടെ മുൻവശം വച്ച് അറസ്റ്റിലായ ആലപ്പുഴ ചെങ്ങന്നൂർ സ്വദേശി ജർസൻ പി മോഹന്‍ എന്നയാളിനെയാണ് കുറ്റക്കാരൻ എന്ന് കണ്ടെത്തി പാലക്കാട് അഡീഷണൽ സെഷൻസ് കോടതി ശിക്ഷ വിധിച്ചത്.
അസിസ്റ്റന്റ് എക്സൈസ് കമ്മീഷണർ ശ്രീ. M. രാകേഷ് ആണ് കേസ് അന്വേഷണം പൂർത്തിയാക്കി റിപ്പോർട്ട് സമർപ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ M. രമേശ് ഹാജരായി.