Times Kerala

ഭർത്താവിനെ വെട്ടിയ ശേഷം ഭാര്യ കുളത്തിൽ ചാടി; സംഭവം കൊല്ലത്ത് 

 
crime

കൊല്ലം: കടയ്ക്കൽ കുമ്മിളിൽ ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഭാര്യ കുളത്തിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചു. കുമ്മിൾ സ്വദേശി രാമചന്ദ്രനാണ് ഭാര്യയുടെ വെട്ടേറ്റത്. ഭർത്താവിനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം ഷീല കുളത്തിൽ ചാടി. ഷീലയെ ഫയർഫോഴ്സ് എത്തിയാണ് രക്ഷപ്പെടുത്തിയത്. ഇരുവരെയും പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 
 

Related Topics

Share this story