Times Kerala

സൗഹൃദം സ്ഥാപിച്ച് 14കാരിയെ പീഡിപ്പിച്ചു; യുവാവിന് 20 വര്‍ഷം തടവും പിഴയും

 
സിംഗപ്പൂരില്‍ കോളേജ് വിദ്യാര്‍ത്ഥിനിയെ ബലാത്സംഗം ചെയ്ത കുറ്റത്തിന്  ഇന്ത്യാക്കാരന് 16 വര്‍ഷത്തെ തടവും 12 അടിയും ശിക്ഷ

കോഴിക്കോട്: പതിനാലുകാരിയെ പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപത് വർഷം കഠിന തടവും അറുപതിനായിരം രൂപ പിഴയും ചുമത്തി കോടതി. 2021ൽ കോഴിക്കോടാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രതി ചെന്നൈ സെയ്ദാപേട്ട് ദൈവനമ്പി  സ്ട്രീറ്റ് വിഷ്ണു (20) നെയാണ് കൊയിലാണ്ടി ഫാസ്റ്റ് ട്രാക്ക് പോക്സോ സ്പെഷ്യൽ കോടതി ശിക്ഷ വിധിച്ചത്. കോഴിക്കോട് സ്വദേശിയായ പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ച് പീഡിപ്പിച്ചെന്നാണ് കേസ്. എലത്തൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്ത് കുറ്റപത്രം സമർപ്പിച്ചത്.

സിജോ ജോസഫ് എറണാകുളം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ്

കൊച്ചി: എറണാകുളം യൂത്ത് കോൺ​ഗ്രസിൽ പൊട്ടിത്തെറി. സിജോ ജോസഫിനെ ജില്ലാ പ്രസിഡന്റായി നിയോ​ഗിച്ചതിനു പിന്നാലെയാണ് പ്രതിസന്ധി. സിജോ സാമ്പത്തിക തട്ടിപ്പ് കേസിലെ പ്രതിയാണെന്ന് പ്രവർത്തകർ ആരോപിക്കുന്നു. സംസ്ഥാന നേതൃത്വത്തിന്റെ തീരുമാനത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. സംസ്ഥാന – ജില്ലാ നേതാക്കൾ രാജിക്കൊരുങ്ങിയിരിക്കുകയാണ്. കൊച്ചിയിൽ എ ​ഗ്രൂപ്പ് നേതാക്കൾ യോ​ഗം ചേർന്നു.

Related Topics

Share this story