തി​ഹാ​ർ ജ​യി​ലിലെ രണ്ടു ത​ട​വു​കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

തി​ഹാ​ർ ജ​യി​ലിലെ രണ്ടു ത​ട​വു​കാ​ർ ത​മ്മി​ൽ സം​ഘ​ർ​ഷം; ഒ​രാ​ൾ​ക്ക് പ​രി​ക്ക്

ന്യൂ​ഡ​ൽ​ഹി: തി​ഹാ​ര്‍ ജ​യി​ലി​ലെ ത​ട​വു​കാ​ര്‍ ത​മ്മി​ല്‍ നടന്ന സം​ഘ​ര്‍​ഷത്തിൽ ഒ​രാ​ള്‍​ക്ക് പ​രി​ക്കേ​റ്റു. പ​രി​ക്കേ​റ്റ​ത് മൂ​ര്‍​ച്ച​യേ​റി​യ ആ​യു​ധം ഉ​പ​യോ​ഗി​ച്ചു​ള്ള ആ​ക്ര​മ​ണ​ത്തി​ലാ​ണ്.

ഉടൻ തന്നെ ഇ​യാ​ളെ ആ​ശു​പ​ത്രി​യി​ലേ​ക്കു​മാ​റ്റി. നിലവിൽ ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണ്. ഇതേതുടർന്ന് പോ​ലീ​സ് കൊ​ല​പാ​ത​ക ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തു. തിഹാർ ജയിലിൽ ഈ ​മാ​സം റി​പ്പോ​ര്‍​ട്ട് ചെ​യ്യു​ന്ന നാ​ലാ​മ​ത്തെ സം​ഭ​വ​മാ​ണി​ത്.

Share this story