തെറാപ്പിസ്റ്റ്; വോക്ക് ഇന്‍ ഇന്റര്‍വ്യൂ 20ന്
Nov 20, 2023, 00:10 IST

രാമവര്‍മ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ സ്ത്രീ, പുരുഷ തെറാപ്പിസ്റ്റ് തസ്തികകളില്‍ നിയമനം നടത്തുന്നതിന് നവംബര്‍ 20ന് രാവിലെ 11ന് വോക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. ഡി.എ.എം.ഇ സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പങ്കെടുക്കാം. വിശദവിവരങ്ങള്‍ ആശുപത്രിയിലെ നോട്ടീസ് ബോര്‍ഡില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.