ഇന്റർവ്യൂ മാറ്റിവെച്ചു
Sep 16, 2023, 23:55 IST

സാമൂഹ്യ നീതി വകുപ്പിന് കീഴിൽ വെള്ളിമാടുകുന്നിൽ പ്രവർത്തിക്കുന്ന ഗവ.വൃദ്ധ സദനത്തിലേക്ക് മൾട്ടി ടാസ്ക് കെയർ പ്രൊവൈഡർ, ജെ പി എച്ച് എൻ തസ്തികകളിലേക്ക് സെപ്‌റ്റംബർ 20, 21 തിയ്യതികളിൽ നടത്താനിരുന്ന വാക്ക് ഇൻ ഇന്റർവ്യൂ നിപ നിയന്ത്രണങ്ങൾ കാരണം മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചതായി സൂപ്രണ്ട് അറിയിച്ചു. പുതിയ തിയ്യതി പിന്നീട് അറിയിക്കും