താല്‍കാലിക നിയമനം
Sep 23, 2023, 00:10 IST

വണ്ടിപെരിയാര്‍ സര്‍ക്കാര്‍ പോളിടെക്‌നിക് കോളേജിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജിഐഎഫ്ഡി വണ്ടിപെരിയാര്‍, ജിഐഎഫ്ഡി വെളളാരംകുന്ന് എന്നീ സ്ഥാപനങ്ങളില്‍ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഇംഗ്ലീഷ് തസ്തികയിലേക്ക് താല്‍കാലിക നിയമനം നടത്തുന്നതിന് 28 ന് എഴുത്ത് പരീക്ഷയും അഭിമുഖവും നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ഥികള്‍ക്ക് സെപ്റ്റംബര്‍ 27 വരെ www.gptcvandiperiyar.org മുഖേന ഓണ്‍ലൈനായി അപേക്ഷിക്കാം.