Times Kerala

 റേഡിയോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം

 
 റേഡിയോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം
 എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ് തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു. റേഡിയോ ഡയഗ്നോസിസിൽ എംഡി / ഡിഎംബി, ഡിഎംആർഡി(ടിസിഎംസി രജിസ്‌ട്രേഷന്‍ യോഗ്യത ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 25 നും 45 നും മധ്യേ. താല്പര്യമുള്ളവർ യോഗ്യത, വയസ്സ്, പ്രവർത്തിപരിചയം എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ 11ന് സൂപ്രണ്ടിന്റെ ഓഫീസിന് സമീപമുള്ള കണ്‍ട്രോള്‍ റൂമിൽ രാവിലെ 11ന് നടക്കുന്ന എഴുത്തു പരീക്ഷയിലും അഭിമുഖത്തിലും പങ്കെടുക്കണം. രജിസ്ട്രേഷൻ രാവിലെ 10.30  മുതൽ 11 വരെ നടക്കും. ഫോൺ 0484 275400.

Related Topics

Share this story