Times Kerala

 ലാബ് ടെക്നീഷ്യന്‍ താത്കാലിക നിയമനം

 
 ലാബ് ടെക്‌നീഷ്യന്‍ ഒഴിവ്
 എറണാകുളം ജില്ലയിലെ മരട് എയുഡബ്ലിയുഎം (AUWM) ക്യാമ്പസിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പിന് കീഴിലുളള സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രോഡക്ട്സ് എന്ന സ്ഥാപനത്തിലേക്ക് എന്‍എബിഎല്‍ അക്രഡിറ്റഡ് മൈക്രോബയോളജി ലാബുകളിൽ രണ്ട് വർഷത്തെ പ്രവർത്തന പരിചയമുള്ള എംഎസ്  സി മൈക്രോബയോളജി  പാസ്സായ ലാബ് ടെക്നീഷ്യനെ ആവശ്യമുണ്ട് (ഒഴിവ് - 1). എംപ്ലോയ്മെൻ്റ്   എക്സ്ചേഞ്ച് മുഖേന നിയമനം നടക്കുന്നതുവരെയുളള കാലയളവിലേക്ക് ദിവസവേതനാടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്   (3 മാസം). താല്പര്യമുളള ഉദ്യോഗാർത്ഥികൾ 'വിദ്യാഭ്യാസ യോഗ്യതയുടെയും, പരിചയസമ്പന്നതയുടെയും അസൽ രേഖകൾ സഹിതം ഒക്ടോബർ 13 ന്  രാവിലെ 11 ന് നേരിട്ട് ഹാജരാകണം. വിലാസം സ്റ്റേറ്റ് ലബോറട്ടറി ഫോർ ലൈവ്സ്റ്റോക്ക് മറൈൻ ആൻറ് അഗ്രി പ്രോഡക്ട്സ്, നെട്ടൂര്‍ .പി.ഒ, 682040. ഫോൺ 9447393456.

Related Topics

Share this story