Times Kerala

സ്‌പെഷ്യൽ എജ്യൂക്കേഷൻ ഫാക്കൽറ്റി അഭിമുഖം 12 ന് 

 
apply
 കാസർകോട് സർക്കാർ സ്‌പെഷ്യൽ ടീച്ചർ ട്രെയിനിങ് സെന്ററിൽ നിലവിലുള്ള ഫാക്കൽറ്റി ഇൻ സ്‌പെഷ്യൽ എജ്യൂക്കേഷൻ തസ്തികയിലെ ഒരു ഒഴിവിലേക്ക് 2024 - 25 വർഷത്തേക്ക് കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് ജൂലൈ 12ന് ഉച്ചയ്ക്ക് രണ്ടിന് കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ കൂടിക്കാഴ്ച നടത്തും താൽപര്യമുള്ള ഉദ്യോഗാർഥികൾ ആർസിഐ നിർദ്ദേശിക്കുന്ന നിശ്ചിത യോഗ്യതയുള്ള അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണം. കൂടുതൽ വിവരങ്ങൾക്ക്: 8606236253.

Related Topics

Share this story