സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം
Nov 3, 2023, 23:35 IST

ആലപ്പുഴ: ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നു. നാലു കമ്പനികളിലായി 40ലധികം ഒഴിവുകളാണുള്ളത്. പ്ലസ് ടു, എം.കോം, എം.ബി.എ, ഡിഗ്രി, ഡിപ്ലോമ ഇന്‍ ട്രാവല്‍ ആന്‍ഡ് ടൂറിസം യോഗ്യതയുള്ള 18നും 35നും ഇടയില്‍ പ്രായമുള്ളവര്‍ നവംബര്‍ 7ന് രാവിലെ 10ന് അഭിമുഖത്തിനായി എത്തണം. ഫോണ്‍: 0477-2230624, 8304057735.