Times Kerala

 ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ നിയമനം: ഇന്റര്‍വ്യൂ 20ന്

 
വാക്ക് - ഇന്‍ ഇന്റര്‍വ്യൂ 
 പാലക്കാട് ഗവ പോളിടെക്നിക് കോളെജിലെ ഇന്‍സ്ട്രക്ടര്‍ ഇന്‍ ഫിസിക്കല്‍ എഡ്യൂക്കേഷന്‍ (ഫിസിക്കല്‍ ഇന്‍സ്ട്രക്ടര്‍) തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനത്തിന് സെപ്റ്റംബര്‍ 20ന് രാവിലെ 10ന് ഇന്റര്‍വ്യൂ നടക്കും. യോഗ്യത: ഏതെങ്കിലും ഒരു അംഗീകൃത സര്‍വ്വകലാശായലില്‍ നിന്നും ഫിസിക്കല്‍ എഡ്യൂക്കേഷനില്‍ ഡിഗ്രി. താല്‍പ്പര്യമുള്ളവര്‍ അന്നേ ദിവസം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം കല്ലിങ്ങല്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന കോളെജ് ക്യാമ്പസില്‍ ജനറല്‍ വിഭാഗം വകുപ്പ് മേധാവി മുന്‍പാകെ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 0491 2572640.

Related Topics

Share this story