Times Kerala

 എപ്ലോയബിലിറ്റി സെന്റര്‍ അഭിമുഖം നാളെ

 
job
 ആലപ്പുഴ എപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം നാളെ (12) രാവിലെ 9.30-ന് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും.  മൂന്ന് കമ്പനികളിലായി 15 ല്‍ അധികം ഒഴിവുകളുണ്ട്. വിദ്യാഭ്യാസ യോഗ്യത- പ്ലസ് ടു, ഡിഗ്രി, ബി.ടെക്, ബി.സി.എ, ഫുഡ് ടെക്നോളജി, ഡിപ്ലോമ ഇന്‍ ലോജിസ്റ്റിക്സ്/സപ്ലെ ചെയിന്‍ മാനേജ്മെന്റ്, ഡാറ്റാ അനലക്ടിക്, ബി.ടെക്/ഡിപ്ലോമ ഇന്‍ ഇലക്ടിക്കല്‍/ഇലക്ട്രോണിക്സ്. നിശ്ചിത യോഗ്യതയുള്ള എംപ്ലോയബിലിറ്റി സെന്ററില്‍ രജിസ്റ്റര്‍ ചെയ്ത 18 നും 35 നും ഇടയില്‍ പ്രായമുള്ള ഉദ്യോഗാര്‍ത്ഥികള്‍ക്ക് പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷന്‍ ഉണ്ടാകും. ഫോണ്‍: 0477-2230624, 8304057735.

Related Topics

Share this story