Times Kerala

 മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ താത്ക്കാലിക നിയമനം

 
 ജി.ഐ.എസ്. എക്‌സ്പർട്ട് നിയമനം
 മലപ്പുറം ജില്ലയിലെ മഞ്ചേരി ഗവ. മെഡിക്കൽ കോളേജിൽ ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് എഞ്ചിനീയർ തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ബി -ടെക് ബയോമെഡിക്കൽ എഞ്ചിനീയറിങ് ബിരുദധാരികളായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.ഉദ്യോഗാർത്ഥികൾ യോഗ്യത, പ്രവർത്തിപരിചയം, വയസ്സ് എന്നിവ തെളിയിക്കുന്നതിന് ആവശ്യമായ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്ടോബർ അഞ്ചിന് വൈകിട്ട് 5 നകം careerbiomed2021@gmail.com എന്ന ഇ - മെയിൽ വിലാസത്തിലേക്ക് അപേക്ഷ അയക്കണം. മൊബൈൽ നമ്പർ നിർബന്ധമായും ഉൾപ്പെടുത്തണം. അധിക യോഗ്യതയുള്ളവർക്കും പ്രവർത്തിപരിചയം ഉള്ളവർക്കും മുൻഗണന ലഭിക്കും. ഫോൺ: 0483 2764056, 0483 2765056.

Related Topics

Share this story