Times Kerala

 അഭിമുഖം ജൂലൈ 19 ന്

 
job
 

തളിപ്പറമ്പ്, തലശ്ശേരി റവന്യു ഡിവിഷണൽ ഓഫീസുകളിലെ ടെക്നിക്കൽ അസിസ്റ്റന്റ്  തസ്തികയിലേക്കുള്ള കരാർ നിയമനത്തിന്റെ  ജൂലൈ 10 ന് നടത്താൻ നിശ്ചയിച്ചിരുന്ന അഭിമുഖം  ജൂലൈ 19 വെള്ളി രാവിലെ 9:30 ന്  കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. ഫോൺ 8281999015.

താത്കാലിക നിയമനം
കേരള വാട്ടർ അതോറിറ്റി ഹെഡ് വർക്ക് സബ് ഡിവിഷൻ, ഇരിക്കൂർ, പെരുവളത്തുപറമ്പയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഹെൽപർമാരുടെ ഒഴിവിലേക്ക് വിമുക്തഭടന്മാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു.  ശ്രീകണ്ഠാപുരം മുനിസിപ്പാലിറ്റി, ഇരിക്കൂർ, പടിയൂർ, മലപ്പട്ടം  എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് മുൻഗണന. താത്പര്യമുള്ളവർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ ജൂലൈ 12 ന് മുമ്പായി അപേക്ഷ നൽകണമെന്ന് ജില്ലാ സൈനിക ക്ഷേമ ഓഫീസർ അറിയിച്ചു.ഫോൺ: 0497 2700069

 

Related Topics

Share this story