ഹയർ സെക്കണ്ടറി അധ്യാപക ഒഴിവ്
Sep 15, 2023, 00:25 IST

കണ്ണൂർ: ചൊവ്വ ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ്ടു വിഭാഗത്തിൽ ഫിസിക്കൽ സയൻസ് സീനിയർ വിഭാഗത്തിൽ താൽക്കാലിക അധ്യാപക ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 18ന് രാവിലെ 10.30ന് സ്‌കൂൾ മാനേജരുടെ ഓഫീസിൽ നടക്കും. ഫോൺ: 0497 2725242.