Times Kerala

 ഫാഷൻ ഡിസൈൻ ടെക്നോളജി ഇൻസ്ട്രക്ടർ നിയമനം

 
 പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപേക്ഷകൾ ഒക്ടോബർ മൂന്ന് വരെ 
 

കളമശ്ശേരി ഗവ. വനിത ഐ.ടി. ഐയിൽ ഫാഷൻ ഡിസൈൻ ടെക്നോളജി ഇൻസ്ട്രക്ടർ ഒഴിവിലേക്ക് നിയമനം നടത്തുന്നു.

താല്പര്യമുള്ളവർ ഒക്ടോബർ 26ന് രാവിലെ 11.30ന് നടക്കുന്ന അഭിമുഖത്തിൽ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം പങ്കെടുക്കേണ്ടതാണ്.  ഫാഷൻ ഡിസൈനിങ് അല്ലെങ്കിൽ ഫാഷൻ ടെക്നോളജിയിൽ ബിരുദം, ഡിപ്ലോമ ,രണ്ട് വർഷത്തെ പ്രവൃത്തി പരിയം തുടങ്ങിയ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ : 0484 2544750

Related Topics

Share this story