Times Kerala

 ഡോകടർ നിയമനം : വാക്ക് ഇന്‍ ഇന്റര്‍വ്യു

 
doctor
 രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രേത്തില്‍ നെടുംങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയിൽ നിയമനം നടത്തുന്നു.ദിവസ വേതനാടിസ്ഥാനത്തിലുള്ള താത്കാലിക ഒഴിവിലേക്ക് നവംബര്‍ 11 ന് രാവിലേ 11ന് രാജാക്കാട് സാമൂഹികാരോഗ്യ കേന്ദ്രത്തില്‍ വച്ച് വാക് ഇന്‍ ഇന്റര്‍വൃൂ നടക്കും . യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656765490

Related Topics

Share this story