Times Kerala

 ഡോക്ടര്‍ നിയമനം

 
job
  ഡോക്ടര്‍ നിയമന
 വയനാട്: തൊണ്ടര്‍നാട് കുടുംബാരോഗ്യ കേന്ദ്രത്തില്‍ താല്‍കാലികമായി ഡോക്ടറെ നിയമിക്കുന്നു. കൂടിക്കാഴ്ച ഒക്ടോബര്‍ 18 ന് രാവിലെ 10 ന് കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും.  യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്ട്രേഷന്‍.  അപേക്ഷ 16 ന് വൈകീട്ട് 4 വരെ phc.thondernad@gmail.com എന്ന മെയിലില്‍ അയക്കാം

Related Topics

Share this story