Times Kerala

 ഡയാലിസിസ് ടെക്നിഷ്യൻ

 
 എറണാകുളം ജനറല്‍ ആശുപത്രിയില്‍ 18 ഡയാലിസിസ് മെഷീനുകള്‍ വാങ്ങാന്‍ ധാരണയായി  
 കൊല്ലം സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലെ കാസ്പ് സ്കീമിലേക്ക് താത്കാലിക അടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യൻ തസ്തികയിലേക്ക് നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വയസ്: 18 – 41. വേതനം (കൺസോളിഡേറ്റഡ്): 17,000 അംഗീകൃത സ്ഥാപനത്തിൽ നിന്ന് ഡയാലിസിസ് ടെക്നിഷ്യൻ കോഴ്സിൽ ഡിഗ്രി / ഡിപ്ലോമയും കേരള                 സ്റ്റേറ്റ്  പാരാമെഡിക്കൽ  കൗൺസിൽ    രജിസ്ട്രേഷനുമാണ്    യോഗ്യത.  ഒരു വർഷത്തെ പ്രവൃത്തിപരിചയവും വേണം. താത്പര്യമുള്ള ഉദ്യോഗാർഥികൾ അഭിമുഖത്തിനായി യോഗ്യത തെളിയിക്കുന്ന അസൽ രേഖകളും അവയുടെ പകർപ്പുകളും സഹിതം ഒക്ടോബർ 10നു രാവിലെ 11ന് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തിൽ എത്തണം.           

Related Topics

Share this story