Times Kerala

 
കരാർ നിയമനം 

 
വയനാട് റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു
 ആരോഗ്യ വകുപ്പ്  ജില്ലാ മാനസികാരോഗ്യ പദ്ധതിയിലേക്ക്  ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍, പുരുഷ അറ്റന്‍ഡര്‍ എന്നീ തസ്തികകളിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വാക്ക് ഇന്‍ ഇന്റര്‍വ്യൂ ഒക്‌ടോബര്‍ 18 ന്  രാവിലെ 10  മുതല്‍ ഇടുക്കി ജില്ലാ മെഡിക്കല്‍ ആഫീസ് ല്‍ നടക്കും .    ഉദേ്യാഗാര്‍ത്ഥികള്‍  യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റും, സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് , ആധാര്‍, വോട്ടര്‍ ഐ ഡി എന്നിവയുടെ അസ്സലും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം  ഇന്റര്‍വ്യൂ സമയത്ത് ഹാജരാക്കേണ്ടതാണ്.കൂടുതല്‍ വിവരങ്ങള്‍ക്ക്  04862-233030, 04862-226929

Related Topics

Share this story