Times Kerala

 രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ അസിസ്റ്റന്റ് സര്‍ജന്‍ ഒഴിവ്

 
doctor
 ഇടുക്കി രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പദ്ധതി പ്രകാരം അസിസ്റ്റന്റ് സര്‍ജന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ദിവസവേതനാടിസ്ഥാനത്തിലുള്ള താല്‍കാലിക ഒഴിവിലേക്ക് നവംബര്‍ 10 ന് രാവിലെ 11ന് രാജാക്കാട് സാമൂഹികാരോഗ്യകേന്ദ്രത്തില്‍ വാക് ഇന്‍ ഇന്റര്‍വ്യു നടക്കും. യോഗ്യതയുളള ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9656765490.

Related Topics

Share this story