അസിസ്റ്റന്റ് പ്രൊഫസര്‍ ഒഴിവ്
Nov 10, 2023, 13:53 IST

ചീമേനി ഐ എച്ച് ആര്‍ ഡി കോളേജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ കൊമേഴ്‌സ് അസിസ്റ്റന്റ് പ്രൊഫസര്‍താല്‍ക്കാലിക ഒഴിവിലേക്കുള്ള ഇന്റര്‍വ്യൂ നവംബര്‍ 15ന് രാവിലെ 10 മണിക്ക് നടത്തും. പി ജി, നെറ്റ്, പി എച്ച് ഡി, എം ഫില്‍ എന്നിവയാണ് യോഗ്യത. നെറ്റ് ഉള്ളവരുടെ അഭാവത്തില്‍ മറ്റുള്ളവരേയും പരിഗണിക്കും. താല്‍പര്യമുള്ളവര്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം പള്ളിപ്പാറയിലുള്ള കോളേജ് ഓഫീസില്‍ ഹാജരാവുക. ഫോണ്‍: 8547005052.