Times Kerala

 അധ്യാപക നിയമനം

 
 പ്രൊജക്ട് അസിസ്റ്റന്റ് നിയമനം; അപേക്ഷകൾ ഒക്ടോബർ മൂന്ന് വരെ 
 ഷൊര്‍ണൂര്‍ ഗവ ടെക്നിക്കല്‍ ഹൈസ്‌കൂളില്‍ ട്രേഡ്സ്മാന്‍ ടര്‍ണിങ് തസ്തികയില്‍ അധ്യാപക നിയമനം. ബന്ധപ്പെട്ട ട്രേഡില്‍ ടി.എച്ച്.എസ്.എല്‍.സി അല്ലെങ്കില്‍ എസ്.എസ്.എല്‍.സിയും എന്‍.സി.ബി.ടി.എസ്/കെ.ജി.സി.ഇ/ഐ.ടി.ഐ എന്നിവയില്‍ ഏതെങ്കിലും പാസായിരിക്കണം. പ്രവര്‍ത്തിപരിചയം ഉള്ളവര്‍ക്ക് മുന്‍ഗണന. ദിവസ/മണിക്കൂര്‍ വേതനാടിസ്ഥാനത്തിലാണ് നിയമനം. കൂടിക്കാഴ്ച നവംബര്‍ എട്ടിന് രാവിലെ പത്തിന് സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കും.

Related Topics

Share this story