Times Kerala

 അധ്യാപക നിയമനം

 
വയനാട് റേഡിയോതെറാപ്പി ടെക്‌നോളജിസ്റ്റ് തസ്തികയില്‍ നിയമനം നടത്തുന്നു
 പാലക്കാട് ;ചിറ്റൂര്‍ ജി.എച്ച്.എസ്.എസ് സ്‌കൂളില്‍ എച്ച്.എസ്.ടി സോഷ്യല്‍ സയന്‍സ് (മലയാളം മീഡിയം) തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ നവംബര്‍ ആറിന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് ഹെഡ്മാസ്റ്റര്‍ അറിയിച്ചു. ഫോണ്‍: 04923-222540

Related Topics

Share this story