Times Kerala

 അധ്യാപക നിയമനം

 
 അതിഥി അധ്യാപക നിയമനം
 

സുൽത്താൻ ബത്തേരി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗിൽ ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ബി.എഡും സെറ്റുമാണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 4 ന് രാവിലെ 11ന് ബത്തേരി ഗവ. ടെക്‌നിക്കല്‍ ഹൈസ്‌ക്കൂളില്‍ നടക്കുന്ന കൂടക്കാഴ്ചയ്ക്ക് ഹാജരാവാണം.
ഫോണ്‍. 04936220147

സുൽത്താൻ ബത്തേരി ഗവൺമെന്റ് ടെക്നിക്കൽ ഹൈസ്കൂളിൽ ട്രേഡ്സ്മാൻ ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് തസ്തികകളിൽ താൽക്കാലിക നിയമനം നടത്തുന്നു. യോഗ്യത ടി.എച്ച്.എസ്.എൽ.സി/ ഐ.ടി.ഐ / കെ.ജി.സി. ഇ/ വി.എച്ച്.എസ്.ഇ/ ബന്ധപ്പെട്ട ട്രേഡ്. താൽപര്യമുള്ളർ ഒറിജനൽ സർട്ടിഫിക്കറ്റ് സഹിതം ഒക്ടോബർ 4 ന് രാവിലെ 11 ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാക്കണം.
ഫോൺ: 04936 220147

മാനന്തവാടി ഗവ. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷന്‍ ഡിസൈനിംഗ് സെന്ററിലേക്ക് ഇംഗ്ലീഷ് അധ്യാപക തസ്തികയിലേക്ക് ദിവസവതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യോഗ്യത ഹയർസെക്കൻഡറി സ്കൂൾ ടീച്ചർ ഇംഗ്ലീഷ് (ജൂനിയർ) തത്തുല്യം. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, മുൻപരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം
ഒക്ടോബർ 5 ന് രാവിലെ 11ന് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് ഹാജരാവാണം.

Related Topics

Share this story