Times Kerala

 സ്റ്റാഫ് നഴ്‌സ് നിയമനം

 
സർക്കാർ മെഡിക്കൽ കോളജിൽ സ്റ്റാഫ് നഴ്‌സ് ഒഴിവുകൾ
 

 

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ താല്‍ക്കാലികാടിസ്ഥാനത്തില്‍ സ്റ്റാഫ് നഴ്‌സുമാരെ നിയമിക്കുന്നു. യോഗ്യത ബി.എസ്.സി നഴ്‌സിംഗ്, ജിഎന്‍എം. കേരള നഴ്‌സിംഗ് കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, പ്രവൃത്തി പരിചയം നിര്‍ബന്ധം. ഡയാലിസിസിൽ മുൻ പരിചയമുള്ളവർക്ക് മുൻഗണന. താല്‍പര്യമുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍, സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയുമായി സെപ്തംബര്‍ 20 ന് രാവിലെ 10 ന് വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കൂടിക്കാഴ്ചക്ക് എത്തണം. ഫോണ്‍: 04936 256 229.

Related Topics

Share this story