Times Kerala

 പാലിയേറ്റീവ് നഴ്സ് ‍ നിയമനം

 
 ഇടുക്കി സര്‍ക്കാര്‍ നഴ്‌സിങ് കോളേജിൽ നഴ്‌സിങ് ട്യൂട്ടര്‍ നിയമനം
 മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിലെ പ്രൈമറി പരിരക്ഷാ പദ്ധതിയിലേക്ക് കരാറടിസ്ഥാനത്തിൽ പാലിയേറ്റീവ് നഴ്സ‌ിനെ നിയമിക്കുന്നു. ജി.എന്‍.എം/ ബി.എസ്.സി നഴ്സിങ്, ബി.സി.സി.പി.എന്‍ ആണ് യോഗ്യത. താൽപര്യമുള്ള ഉദ്യോഗാർഥികൾ  ജൂലൈ 17 ന് രാവിലെ 11 മണിക്ക് മങ്കട സാമൂഹികാരോഗ്യകേന്ദ്രത്തിൽ വെച്ച് നടക്കുന്ന കൂടിക്കാഴ്ചയ്ക്ക് അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റകളുമായി ഹാജരാവണം.

Related Topics

Share this story