പാലിയേറ്റീവ് നഴ്സ് നിയമനം
Oct 28, 2023, 00:10 IST

കണ്ണൂർ: ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ കമ്മ്യൂണിറ്റി പാലിയേറ്റീവ് നഴ്സ് തസ്തികയില്‍ ഓപ്പണ്‍ വിഭാഗത്തില്‍ ഒഴിവ്. യോഗ്യത: പ്ലസ്ടു, എ എന്‍ എം/ ജെ പി എച്ച് എന്‍ കോഴ്സ്, സി സി പി എന്‍ കോഴ്സ്. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. (നിയമാനുസൃത ഇളവ് ബാധകം).
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്ടോബര്‍ 31നകം പേര് രജിസ്റ്റര്‍ ചെയ്യണം.
ഉദ്യോഗാര്‍ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളില്‍ ഒക്ടോബര്‍ 31നകം പേര് രജിസ്റ്റര്‍ ചെയ്യണം.