മള്‍ട്ടി മര്‍പ്പസ് വര്‍ക്കര്‍ നിയമനം
Nov 18, 2023, 23:55 IST

നാഷണല്‍ ദേശീയ ആയുഷ് മിഷന്‍ ജില്ലയിലെ വിവിധ ആയുഷ് ഹെല്‍ത്ത് ആന്റ് വെല്‍നെസ്സ് സെന്ററുകളിലേക്ക് കരാറടിസ്ഥാനത്തില്‍ മള്‍ട്ടി പര്‍പ്പസ് വര്‍ക്കര്‍മാരെ നിയമിക്കുന്നു. താല്‍പര്യമുള്ള 40 വയസുവരെയുള്ളവര്‍ വാക് ഇന്‍ ഇന്റര്‍വ്യൂനായി നവംബര്‍ 24 ന് കല്‍പ്പാത്തി ജില്ലാ ഹോമിയോ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് ആന്റ് സപ്പോര്‍ട്ടിംഗ് യൂണിറ്റില്‍ എത്തിച്ചേരണമെന്ന് ജില്ലാ പ്രോഗ്രാം മാനേജര്‍ അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ www.arogyakeralam.gov.in ല്‍ ലഭിക്കും. ഫോണ്‍: 9072650492