മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ നിയമനം
Oct 8, 2023, 00:35 IST

ദേശീയാരോഗ്യദൗത്യം മലപ്പുറത്തിന് കീഴിൽ കുറ്റിപ്പുറം, മാറഞ്ചേരി, തൃക്കണാപുരം, വെട്ടം, വളവന്നൂർ, മങ്കട, നെടുവ, വേങ്ങര തുടങ്ങിയ ഹെൽത്ത് ബ്ലോക്കുകളിലേക്ക് 160 മിഡ്‌ലെവൽ സർവീസ് പ്രൊവൈഡർ തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. ഒക്ടോബർ 20നുള്ളിൽ അപേക്ഷ സമർപ്പിക്കണം. 8589009377, 9846700711 എന്നീ ഫോൺ നമ്പറിലും ആരോഗ്യകേരളത്തിന്റെ വെബ്‌സൈറ്റലും (www.arogyakeralam.gov.in) കൂടുതൽ വിവരങ്ങൾ ലഭ്യമാണ്. https://forms.gle/ എന്ന ലിങ്ക് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം