Times Kerala

 മെഡിക്കൽ ഓഫീസർ നിയമനം

 
വയനാട് മെഡിക്കൽ കോളേജ് ഡോക്ടര്‍ക്കെതിരെ കേസ് 
 കോട്ടയം: ജില്ലയിൽ ആർദ്രം പദ്ധതിക്കു കീഴിൽ മെഡിക്കൽ ഓഫീസർമാരെ നിയമിക്കുന്നു. എം.ബി.ബി.എസ്. ബിരുദവും ആർ.സി.ഐ. രജിസ്‌ട്രേഷനുമാണ് യോഗ്യത. ഒക്ടോബർ ഒന്നിന് 40 വയസ് പൂർത്തിയാകരുത്. താത്പര്യമുള്ളവർ ഒക്ടോബർ 25ന് വൈകിട്ട് അഞ്ചിനകം എൻ.എച്ച്.എം ഓഫീസിൽ അപേക്ഷ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2304844.

Related Topics

Share this story