കൗണ്‍സിലര്‍ നിയമനം
Nov 2, 2023, 00:15 IST

ആലപ്പുഴ: പട്ടികജാതി വികസന വകുപ്പിനു കീഴിലുള്ള പുന്നപ്ര ഡോ. അംബേദ്കര്‍ മെമ്മോറിയല്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളിലേക്ക് 2023-24 അധ്യയന വര്‍ഷം കൗണ്‍സിലറെ നിയമിക്കുന്നു. കൗണ്‍സിലിംഗില്‍ പ്രവര്‍ത്തി പരിചയമുള്ളവരും
എം.എ. സൈക്കോളജി/സോഷ്യല്‍ വര്‍ക്ക്/ സോഷ്യോളജി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖ, പാസ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം നവംബര്‍ 10നകം അപേക്ഷ നല്‍കണം. മാസം 20,000 രൂപ വേതനം ലഭിക്കും. ഫോണ്‍: 0477- 2252548. വിലാസം: ജില്ല പട്ടികജാതി വികസന ഓഫീസര്‍, ജില്ല പട്ടികജാതി വികസന ഓഫീസ്, സിവില്‍ സ്‌റ്റേഷന്‍ അനക്‌സ്, തത്തംപള്ളി പി.ഒ. ആലപ്പുഴ.