സ്വയംതൊഴിൽ പദ്ധതിയ്ക്ക് അപേക്ഷിക്കാം
Nov 17, 2023, 23:55 IST

കോട്ടയം: എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ബാങ്കുകൾ മുഖേന നടപ്പിലാക്കുന്ന വിവിധ സ്വയം തൊഴിൽ പദ്ധതികൾക്ക് അപേക്ഷ ക്ഷണിച്ചു. രണ്ട് ലക്ഷം രൂപ വരെ ഗവൺമെന്റ് സബ്‌സിഡിയോടു കൂടി ബാങ്ക് വായ്പ ലഭിക്കും. അപേക്ഷാഫോമിനും വിശദവിവരങ്ങൾക്കും സമീപത്തുള്ള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ 0481 2560413, 9446054128