Times Kerala

 ബിരുദം, ബിരുദാനന്തര കോഴ്സ് പ്രവേശനം

 
 മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ പ്രവേശനം
 ആലപ്പുഴ: കാര്‍ത്തികപ്പള്ളി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ബി.സി.എ., ബിഎസ്.സി. കംപ്യൂട്ടര്‍ സയന്‍സ്, ബി.ബി.എ. ലോജിസ്റ്റിക്സ്, ബികോം ലൊജിസ്റ്റിക്സ്, ബികോം കോ-ഓപ്പറേഷന്‍ കോഴ്സുകളില്‍ യൂണിവേഴ്സിറ്റി മെറിറ്റില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 10-വരെ സപ്ലിമെന്ററി അലോട്മെന്റായി അപേക്ഷിക്കാം. എം.കോം ഫിനാന്‍സ് ആന്റ് അക്കൗണ്ടിങ് പി.ജി. കോഴ്സിന് മെറിറ്റ് സീറ്റില്‍ ജൂലൈ 15 വരെയും അപേക്ഷിക്കാം. കോളജില്‍ നേരിട്ടും admissions.keralauniversity.ac.in വെബ്സൈറ്റിലൂടെയും അപേക്ഷിക്കാം. ഫോണ്‍ 8547005018.

Related Topics

Share this story