20 ബാങ്കുകളില്‍ പ്രൊബേഷനറി ഓഫീസര്‍; 3,562 ഒഴിവുകള്‍

രാജ്യത്തെ 20 പൊതുമേഖലാ ബാങ്കുകളിലേക്ക് പ്രൊബേഷനറി ഓഫീസര്‍/മാനേജ്‌മെന്റ് ട്രെയിനി തസ്തികകളിലേക്കുള്ള പൊതുപരീക്ഷയ്ക്ക് ഐബിപിഎസ് (ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍) അപേക്ഷ ക്ഷണിച്ചു.

[themoneytizer id=”12660-1″]

 

വിവിധ ബാങ്കുകളിലായി 3,562 ഒഴിവുകള്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദമാണ് യോഗ്യത. പ്രായം 2017 ഓഗസ്റ്റ് ഒന്നിന് 20 നും 30 ഇടയില്‍

ഇന്ത്യന്‍ ബാങ്ക്, സെന്‍ട്രല്‍ ബാങ്ക് ഓഫ് ഇന്ത്യ, വിജയ ബാങ്ക്, പഞ്ചാബ് നാഷണല്‍ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ, ദേന ബാങ്ക്, ബാങ്ക് ഓഫ് മഹാരാഷ്ട്ര

അടക്കം 20 ബാങ്കുകളിലേക്കാണ് നിയമനം ഓണ്‍ലൈന്‍ അപേക്ഷയ്ക്ക്: www.ibps.in

Share this story