ആരോഗ്യകേരളം പദ്ധതിയില്‍ ഒഴിവുകള്‍

ജില്ലയിലെ ആരോഗ്യ കേരളം പദ്ധതിയിലെ മൊബൈല്‍ ഇന്റര്‍വന്‍ഷന്‍ യൂണിറ്റിലേക്ക് ഡവലപ്‌മെന്റ് തെറാപ്പിസ്റ്റ്, ഫിസിയോതെറാപ്പിസ്റ്റ്, സ്‌പെഷ്യല്‍ എജ്യുക്കേറ്റര്‍,ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് എന്നീ തസ്തികകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വിശദ വിവരങ്ങള്‍ www.arogyakeralam.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. അപേക്ഷിക്കേണ്ട അവസാന തീയതി ഈ മാസം 31.

Share this story