ഫിസിയോതെറാപ്പി അസിസ്റ്റന്റ് നിയമനം

ഐരാണിമുട്ടത്തുള്ള സര്‍ക്കാര്‍ ഹോമിയോപ്പതി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഒരു ഫിസിയോതെറാപ്പി അസിസ്റ്റന്റിനെ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമിക്കുന്നു. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു (സയന്‍സ്). താല്പര്യമുള്ളവര്‍ ഒക്ടോബര്‍ ആറിന് രാവിലെ10ന് അസല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം സൂപ്രണ്ടിന്റെ ഓഫീസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ പങ്കെടുക്കണം.

Share this story