ചീഫ് ട്യൂട്ടര്‍ ഒഴിവ്

പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഡിസ്ട്രിക്ട് സെന്‍റര്‍ ഫോര്‍ ഇംഗ്ലീഷിലെ ചീഫ് ട്യൂട്ടര്‍ തസ്തികയിലേക്ക് കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. കൂടുതല്‍ വിവരം www.education.kerala.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.

Share this story