ഗവ. ലോ കോളേജില്‍ എഫ്.ഡി.പി ഒഴിവ്

തിരുവനന്തപുരം ഗവണ്‍മെന്റ് ലോ കോളേജില്‍ ഇക്കണോമിക്‌സ് അസിസ്റ്റന്റ് പ്രൊഫസറുടെ ഒരു എഫ്.ഡി.പി ഒഴിവുണ്ട്. കൊല്ലം ഡി.ഡി. ഓഫീസില്‍ പേര് രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ 17 ന് ഉച്ചക്ക് 2.30 ന് നടക്കുന്ന അഭിമുഖത്തില്‍ പങ്കെടുക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.

Share this story