അങ്കണവാടി ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നു ; കൂടിക്കാഴ്ച 17ന്

അങ്കണവാടി ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നു ; കൂടിക്കാഴ്ച 17ന്

പത്തനംതിട്ട : പന്തളം രണ്ട് ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള കുളനട പഞ്ചായത്തിലെ അങ്കണവാടി ഹെല്‍പ്പര്‍മാരെ തെരഞ്ഞെടുക്കുന്നതിന് അപേക്ഷിച്ചവര്‍ക്കായി പന്തളം ബ്ലോക്ക് ഓഫീസ് കോംപൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐസിഡിഎസ് പ്രോജക്‌ട് ഓഫീസില്‍ 17ന് കൂടിക്കാഴ്ച നടക്കും. അപേക്ഷ സമര്‍പ്പിച്ചവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഹാജരാകണം. ഫോണ്‍: 04734 262620.

Share this story