Times Kerala

45,000 കടന്ന് സ്വർണവില; ഇന്നത്തെ നിരക്ക് അറിയാം 

 
സംസ്ഥാനത്ത് സ്വ​ർ​ണ​വി​ല കൂ​ടി; പ​വ​ന് 280 വർധിച്ച്  34,440 രൂ​പ​യാ​യി

തിരുവനന്തപുരം: മൂന്ന് ദിവസത്തിന് ശേഷം സ്വർണവില കുതിപ്പിൽ. ഇന്ന് ഒരു പവൻ സ്വർണത്തിന് ഒറ്റയടിക്ക് 240 രൂപയാണ് വർദ്ധിച്ചത്. ഒരാഴ്ചയായി സ്വർണവിലയിൽ ഉയർച്ചയാണ്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണവിലയിൽ ഉണ്ടായത്  1120 രൂപയുടെ ഉയർച്ചയാണ്. ഒരു പവൻ സ്വർണത്തിന് ഇന്ന് 45,480 രൂപയാണ് നിരക്ക്. 

ഇന്ന് ഒരു ഗ്രാം 22  കാരറ്റ്  സ്വർണത്തിന്റെ വിപണി വില 5685 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 4715 രൂപയുമാണ് വില. 

Related Topics

Share this story