സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 80 രൂപ ബുധനാഴ്ച താഴ്ന്നിരുന്നു. ആറ് ദിവസത്തിന് ശേഷമായിരുന്നു വിലയിലെ മാറ്റം. 21,600 രൂപയിലാണ് ഇന്ന് പവന്‍റെ വ്യാപാരം.

Share this story