സ്വർണ വില കുറഞ്ഞു

കൊച്ചി: സ്വർണ വിലയിൽ ഇന്ന് കുറവുണ്ടായി. വെള്ളിയാഴ്ച പവന് 80 രൂപ വർധിച്ച ശേഷമാണ് ഇന്ന് വില താഴ്ന്നത്. പവന് 160 രൂപ കുറഞ്ഞ് 21,120 രൂപയിലെത്തി. ഗ്രാമിന് 20 രൂപയാണ് ഇന്ന് താഴ്ന്നത്. 2,640 രൂപയാണ് ഗ്രാമിന്‍റെ വില.

Share this story