സ്വർണ വിലയിൽ മാറ്റമില്ല

കൊച്ചി: സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. ശനിയാഴ്ച പവന് 160 രൂപയുടെ ഇടിവുണ്ടായ ശേഷം സ്വർണ വിലയിൽ മാറ്റമുണ്ടായില്ല. പവന് 21,120 രൂപയിലും ഗ്രാമിന് 2,640 രൂപയിലുമാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്.

Share this story