സെന്‍സെക്‌സ് 90 പോയന്റ് നേട്ടത്തില്‍

മുംബൈ: ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ സെന്‍സെക്‌സ് 90 പോയന്റ് നേട്ടത്തില്‍ 31119ലും നിഫ്റ്റി 21 പോയന്റ് ഉയര്‍ന്ന് 9936ലുമെത്തി.

Share this story