Nature

മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മഞ്ചേശ്വരം നിയമസഭാ ഉപതെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. പൈവളികെ നഗര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലാണ് പോളിങ് സാമഗ്രികളുടെ വിതരണം. സംഭരണ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഈ വിദ്യാലയത്തില്‍ തന്നെയാണ് വോട്ടെണ്ണല്‍…
Read More...

അപേക്ഷ ക്ഷണിച്ചു

സംസ്ഥാന പട്ടികജാതി പട്ടികവർഗ വികസന സഹകരണ ഫെഡറേഷന്റെ തൃശ്ശൂർ അഞ്ചേരിയിലെ ആയൂർധാര ഫാർമസ്യൂട്ടിക്കൽസിന്റെ ഔഷധങ്ങൾ സർക്കാർ ആയുർവേദ ആശുപത്രികൾ വഴി വിതരണം ചെയ്യുന്നതിന് മൂന്നുശതമാനം കമ്മീഷൻ വ്യവസ്ഥയിൽ ഏരിയ സെയിൽസ് ഓഫീസർമാരെ നിയമിക്കുന്നു. പ്ലസ്ടു…
Read More...

ട്രഷറി വകുപ്പിന് ടോൾഫ്രീ കണക്ഷൻ

സർക്കാർ വകുപ്പുകൾക്കും പൊതുജനങ്ങൾക്കും ട്രഷറി വകുപ്പ് നൽകുന്ന സേവനങ്ങളുടെ വിവരം നൽകുന്നതിനും പരാതി പരിഹരിക്കുന്നതിനും ട്രഷറി ഡയറക്ടറേറ്റിൽ ഹെൽപ്പ് ഡെസ്‌ക്. 1800 425 5176 എന്ന ടോൾഫ്രീ നമ്പറിലൂടെ വിവരം ലഭിക്കും. റ്റിഎസ്ബി, ഇറ്റിഎസ്ബി…
Read More...

വിമുക്തി: ലഹരി വിരുദ്ധ ക്ലബ് ഉദ്ഘാടനം ചെയ്തു

എക്‌സൈസ് വകുപ്പിന്റെ ആഭിമുഖ്യത്തിൽ തൃശൂർ ഗവ. മെഡിക്കൽ കോളേജും ഡെന്റൽ കോളേജും നഴ്‌സിങ് കോളേജും സംയുക്തമായി മെഡിക്കൽ കോളേജ് ക്യാമ്പസിൽ ലഹരി വിരുദ്ധ ക്ലബ് രൂപീകരിച്ചു. ഗവ. മെഡിക്കൽ കോളേജ് അലുംനി ഓഡിറ്റോറിയത്തിൽ എക്‌സൈസ് കമ്മീഷണർ എസ്…
Read More...

പരാഗണ തൊഴിലാളികളെ നിയമിക്കുന്നു

കൃഷി വകുപ്പ് അത്യുൽപാദന ശേഷിയുളള വിത്തുതേങ്ങകൾ ഉൽപാദിപ്പിക്കുന്നതിലേക്കായി പരിചയ സമ്പന്നരായ തെങ്ങുകയറ്റ തൊഴിലാളികളെ പരാഗണ തൊഴിലാളികളായി താൽക്കാലികമായി നിയമിക്കുന്നു. അഭിമുഖം നടത്തുന്ന തീയതി, സമയം, സ്ഥലം യഥാക്രമത്തിൽ. ഒക്‌ടോബർ 28-രാവിലെ…
Read More...

നഴ്‌സുമാർക്ക് യു.കെയിൽ അവസരം

സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന യു.കെയിലേക്ക് IELTS/OET പാസായ നഴ്‌സുമാർക്ക് അവസരം. നഴ്‌സുമാർക്ക് യു.കെയിലെ നാഷണൽ ഹെൽത്ത് സർവീസിന്റെ (എൻ.എച്ച്.എസ്) കീഴിലുള്ള വിവിധ ആശുപത്രികളിൽ തൊഴിൽ നേടുന്നതിനോടൊപ്പം ഒരു പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ…
Read More...

ബോട്‌സ്വാനയിൽ ഡോക്ടർ നിയമനം

സർക്കാർ സ്ഥാപനമായ ഒഡെപെക്ക് മുഖേന ബോട്‌സ്വാനയിൽ അഞ്ച് വർഷം പ്രവൃത്തിപരിചയമുള്ള കൺസൾട്ടന്റ് ഡോക്ടറെ തെരഞ്ഞെടുക്കുന്നു. താത്പര്യമുള്ളവർ വിശദവിവരങ്ങൾ അടങ്ങിയ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം 25നകം [email protected] ൽ അയക്കണം.…
Read More...

വാഹന ലേലം

കേരള റവന്യൂ റിക്കവറി പ്രകാരം  ജപ്തി ചെയ്തിട്ടുള്ള  ടാറ്റ മാജിക്, ടി.വി.എസ്. കിംഗ് ഡി.എസ്  എന്നീ വാഹനങ്ങള്‍ നവംബര്‍ ആറിന്  രാവിലെ 11 ന് ഹോസ്ദുര്‍ഗ് താലൂക്ക് ഓഫീസില്‍ നിന്നും ലേലം ചെയ്യും. ഫോണ്‍- 0467-2204042.
Read More...

ഉപതെരഞ്ഞെടുപ്പ്: കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

ബളാല്‍ ഗ്രാമപഞ്ചായത്തിലെ 11 ാം വാര്‍ഡായ മാലോം, കാസര്‍കോട് നഗരസഭയിലെ 21ാം വാര്‍ഡായ ഹൊണ്ണമൂല , 22 ാം വാര്‍ഡായ തെരുവത്ത് എന്നിവിടങ്ങളിലേക്കുള്ള ഉപെതരഞ്ഞെടുപ്പിന്റെ കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു. കരട് വോട്ടര്‍ പട്ടിക അതത് പഞ്ചായത്ത്,…
Read More...

പോളിങ് ബൂത്ത് പരിധിയില്‍ പ്രവേശനത്തിന് കര്‍ശന നിയന്ത്രണം

മഞ്ചേശ്വരം ഉപതിരഞ്ഞെടുപ്പില്‍ ഈ മാസം 21ന് നടക്കുന്ന വോട്ടെടുപ്പില്‍ വോട്ടെടുപ്പ് കേന്ദ്രത്തിന്റെ 100 മീറ്റര്‍ പരിധിയില്‍ അതേ ബൂത്തിലെ വോട്ടര്‍മാര്‍ക്കും പോളിങ് ഏജന്റുമാര്‍ക്കും സ്ഥാനാര്‍ത്ഥികള്‍ക്കും പോളിങ് ഉദ്യോഗസ്ഥര്‍ക്കും തെരഞ്ഞെടുപ്പ്…
Read More...

മോക്ക് പോളിങ് 21 ന് രാവിലെ 5.30ന്

പോളിങ് ആരംഭിക്കുന്നതിന് 90 മിനുട്ട് മുമ്പ് മോക്ക് പോളിങ് നടത്തുമെന്ന് സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മോക്ക് പോളിങ് 21ന് രാവിലെ 5.30ന് തന്നെ ആരംഭിക്കും. മോക്ക് പോളിങിന് ഹാജരാകേണ്ട…
Read More...

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പ്: പൈവളിഗെ നഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് അവധി

മഞ്ചേശ്വരം ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പൈവളിഗെ നഗര്‍ ഗവ.ഹയര്‍ സെക്കണ്ടറി സ്‌കൂളിന് ഒക്‌ടോബര്‍ 21,22,23,24 തീയ്യതികളില്‍ ജില്ലാ കളക്ടര്‍ ഡോ ഡി സജിത് ബാബു അവധി പ്രഖ്യാപിച്ചു.തെരഞ്ഞെടുപ്പ് സാമഗ്രികളുടെ വിതരണ-സ്വീകരണ-സംഭരണ കേന്ദ്രം…
Read More...