അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അറസ്റ്റിൽ
ന്യൂഡൽഹി: അധോലോക കുറ്റവാളി ദാവൂദ് ഇബ്രാഹിമിന്റെ കൂട്ടാളിയായ മലയാളി അറസ്റ്റിൽ. നിരവധി കേസുകളിൽ പ്രതിയായ അബ്ദുൾ മജീദ് കുട്ടിയാണ് അറസ്റ്റിലായത്. 24 വർഷമായി ഒളിവിൽ കഴിഞ്ഞിരുന്ന ഇയാളെ ജാർഖണ്ഡിൽ നിന്ന് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയാണ് അറസ്റ്റ്…